VedicPalmistry
VedicPalmistry
  • Видео 537
  • Просмотров 13 785 030
The Secret in Your Hands: These 2 Lines That Make Dreams Come True! ചിന്തകളെ യാഥാർത്ഥ്യമാക്കുന്ന രേഖ
ഏകദേശം മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുകളിലായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
FOLLOW ME ON:-
VedicPalmistry Telegram: t.me/vedicpalmistryindia
VedicPalmistry Instagram: _vedicpalmistry_?igshid=MzNlNGNkZWQ4Mg==
VedicPalmistry threads :www.threads.net/@_vedicpalmistry_
Hope you enjoy this video. ...
Просмотров: 1 356

Видео

4 Supporting Lines on Your Palm || ജീവിതം മാറ്റി മറിക്കുന്ന സപ്പോർട്ട് രേഖകൾ || VedicPalmistry
Просмотров 14 тыс.5 месяцев назад
4 Supporting Lines on Your Palm || ജീവിതം മാറ്റി മറിക്കുന്ന സപ്പോർട്ട് രേഖകൾ || VedicPalmistry
ഈ 5 രേഖകൾ നിങ്ങളുടെ കൈയ്യിലുണ്ടോ? 5 Bad Signs on Your Palm😭|| Palmistry Hidden Secret✋
Просмотров 4,1 тыс.5 месяцев назад
ഈ 5 രേഖകൾ നിങ്ങളുടെ കൈയ്യിലുണ്ടോ? 5 Bad Signs on Your Palm😭|| Palmistry Hidden Secret✋
കൈവെള്ളയിൽ നക്ഷത്ര ചിഹ്നത്തിൻ്റെ ഫലങ്ങൾ...
Просмотров 1,8 тыс.6 месяцев назад
കൈവെള്ളയിൽ നക്ഷത്ര ചിഹ്നത്തിൻ്റെ ഫലങ്ങൾ...
ദൈവിക മണ്ഡലത്തിലെ ചിന്നങ്ങളുടെ ഫലങ്ങൾ
Просмотров 6 тыс.6 месяцев назад
ദൈവിക മണ്ഡലത്തിലെ ചിന്നങ്ങളുടെ ഫലങ്ങൾ
ഭാഗ്യം നൽകുന്ന രേഖാ സൂചനകൾ, നിങ്ങളുടെ കയ്യിൽ ഇങ്ങനെ ഉണ്ടോ? എങ്കിൽ തീർച്ചയായും ഈ വീഡിയോ കാണൂ!!!
Просмотров 9 тыс.6 месяцев назад
ഭാഗ്യം നൽകുന്ന രേഖാ സൂചനകൾ, നിങ്ങളുടെ കയ്യിൽ ഇങ്ങനെ ഉണ്ടോ? എങ്കിൽ തീർച്ചയായും ഈ വീഡിയോ കാണൂ!!!
നിങ്ങളുടെ കയ്യിൽ ദ്വീപ് ചിഹ്നം ഉണ്ടോ?! അറിയാൻ ഇത് കാണുക.
Просмотров 2,9 тыс.6 месяцев назад
നിങ്ങളുടെ കയ്യിൽ ദ്വീപ് ചിഹ്നം ഉണ്ടോ?! അറിയാൻ ഇത് കാണുക.
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ മുൻകൂട്ടി കാണിക്കുന്ന രേഖാ സൂചനകളും, അവയ്ക്കുള്ള ലളിതമായ പരിഹാരങ്ങളും
Просмотров 2,5 тыс.7 месяцев назад
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ മുൻകൂട്ടി കാണിക്കുന്ന രേഖാ സൂചനകളും, അവയ്ക്കുള്ള ലളിതമായ പരിഹാരങ്ങളും
നിങ്ങളുടെ പെരുവിരലിൽ ഇങ്ങനെയുള്ള രേഖകൾ ഉണ്ടോ?!!!
Просмотров 1,9 тыс.7 месяцев назад
നിങ്ങളുടെ പെരുവിരലിൽ ഇങ്ങനെയുള്ള രേഖകൾ ഉണ്ടോ?!!!
നിങ്ങളുടെ കയ്യിൽ ഇത്തരത്തിൽ താഴോട്ട് പോകുന്ന ശാഖാ രേഖകൾ ഉണ്ടോ?! SECRETS OF BRANCH LINES ON PALM.
Просмотров 4,3 тыс.7 месяцев назад
നിങ്ങളുടെ കയ്യിൽ ഇത്തരത്തിൽ താഴോട്ട് പോകുന്ന ശാഖാ രേഖകൾ ഉണ്ടോ?! SECRETS OF BRANCH LINES ON PALM.
നിങ്ങളുടെ ഭഗ്യരേഖ ഇങ്ങനെയാണോ???
Просмотров 4,2 тыс.7 месяцев назад
നിങ്ങളുടെ ഭഗ്യരേ ഇങ്ങനെയാണോ???
DO YOU HAVE BLACK MOLES ON YOUR PALM? നിങ്ങളുടെ കൈ വെള്ളയിൽ കറുത്ത മറുകുണ്ടോ??
Просмотров 2,8 тыс.7 месяцев назад
DO YOU HAVE BLACK MOLES ON YOUR PALM? നിങ്ങളുടെ കൈ വെള്ളയിൽ കറുത്ത മറുകുണ്ടോ??
HOROSCOPE AND PALMISTRY
Просмотров 2 тыс.7 месяцев назад
HOROSCOPE AND PALMISTRY
സമ്പത്തിനെ കുറിച്ച് തുളസി ചെടി നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുത്! “Must know facts about Tulasi”
Просмотров 1,2 тыс.8 месяцев назад
സമ്പത്തിനെ കുറിച്ച് തുളസി ചെടി നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുത്! “Must know facts about Tulasi”
ഭക്തർക്ക് പ്രവേശനമില്ലാത്ത നിലവറ! 3000 വർഷം പഴക്കമുള്ള ക്ഷേത്രം! Mannarsala Sree Nagaraja Temple
Просмотров 2,4 тыс.9 месяцев назад
ഭക്തർക്ക് പ്രവേശനമില്ലാത്ത നിലവറ! 3000 വർഷം പഴക്കമുള്ള ക്ഷേത്രം! Mannarsala Sree Nagaraja Temple
ഈ രേഖ കൈയ്യിൽ കണ്ടാൽ ജീവിതത്തിൽ അതിശയങ്ങൾ സംഭവിക്കും 🤑😍🤯“Hidden Secret Revealed”🖐️
Просмотров 6 тыс.11 месяцев назад
ഈ രേ കൈയ്യിൽ കണ്ടാൽ ജീവിതത്തിൽ അതിശയങ്ങൾ സംഭവിക്കും 🤑😍🤯“Hidden Secret Revealed”🖐️
നിങ്ങളുടെ കൈയ്യിൽ കാണുന്ന 3 മോശം ചിഹ്നങ്ങൾ🖐️|| 3 Bad Signs on Your Palm😭|| Palmistry Hidden Secret
Просмотров 6 тыс.11 месяцев назад
നിങ്ങളുടെ കൈയ്യിൽ കാണുന്ന 3 മോശം ചിഹ്നങ്ങൾ🖐️|| 3 Bad Signs on Your Palm😭|| Palmistry Hidden Secret
ഈ കൈരേഖാ ഫലം നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും || “Hidden Secret of Palmistry Revealed”🖐️Part-1
Просмотров 8 тыс.Год назад
ഈ കൈരേഖാ ഫലം നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും || “Hidden Secret of Palmistry Revealed”🖐️Part-1
ജീവിത പ്രശ്നങ്ങൾ മാറ്റുന്ന അപൂർവ രേഖകൾ || ഈശ്വരാ ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ.🤑😢“Hidden Secret”🤩
Просмотров 4,7 тыс.Год назад
ജീവിത പ്രശ്നങ്ങൾ മാറ്റുന്ന അപൂർവ രേഖകൾ || ഈശ്വരാ ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ.🤑😢“Hidden Secret”🤩
മാനഹാനി ഉണ്ടാകുന്നതിന് മുമ്പേ ഈ രേഖ കൈയ്യിലുണ്ടോന്ന് നോക്കു!😥 “Hidden secret revealed”🖐️Palmistry
Просмотров 6 тыс.Год назад
മാനഹാനി ഉണ്ടാകുന്നതിന് മുമ്പേ ഈ രേ കൈയ്യിലുണ്ടോന്ന് നോക്കു!😥 “Hidden secret revealed”🖐️Palmistry
ജീവിതത്തെ മാറ്റി മറിക്കുന്ന രഹസ്യ രേഖാ ഫലം🤑🥰! Hidden truth about your Palm || Palmistry in Malayalam
Просмотров 13 тыс.Год назад
ജീവിതത്തെ മാറ്റി മറിക്കുന്ന രഹസ്യ രേഖാ ഫലം🤑🥰! Hidden truth about your Palm || Palmistry in Malayalam
ഐശ്വര്യം ആണോ അതോ ആപത്താണോ? 🤯“Hidden Truth about Rectangular symbol”
Просмотров 4,3 тыс.Год назад
ഐശ്വര്യം ആണോ അതോ ആപത്താണോ? 🤯“Hidden Truth about Rectangular symbol”
കൈയ്യിലെ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു!"The Hidden Secrets Revealed!"
Просмотров 8 тыс.Год назад
കൈയ്യിലെ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു!"The Hidden Secrets Revealed!"
സമ്പത്തിന്റെയും, പുരോഗതിയുടെയും രഹസ്യം || "The Ancient Secrets Revealed!"
Просмотров 2,6 тыс.Год назад
സമ്പത്തിന്റെയും, പുരോഗതിയുടെയും രഹസ്യം || "The Ancient Secrets Revealed!"
ഈ അറിവ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും || Palmistry in Malayalam
Просмотров 2,5 тыс.Год назад
ഈ അറിവ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും || Palmistry in Malayalam
ഇതിലേതെങ്കിലും ശാഖാ രേഖ നിങ്ങളുടെ കൈയ്യിലുണ്ടോ?|| Palmistry In Malayalam
Просмотров 7 тыс.Год назад
ഇതിലേതെങ്കിലും ശാഖാ രേ നിങ്ങളുടെ കൈയ്യിലുണ്ടോ?|| Palmistry In Malayalam
ഈ അപൂർവ രേഖ കൈയ്യിലുണ്ടോന്ന് നോക്കൂ..|| Palmistry in Malayalam 🖐️
Просмотров 3,3 тыс.Год назад
ഈ അപൂർവ രേ കൈയ്യിലുണ്ടോന്ന് നോക്കൂ..|| Palmistry in Malayalam 🖐️
ആയൂർരേഖയിൽ ഒളിഞ്ഞിരിക്കുന്ന ഭാവി രഹസ്യം || Palmistry in Malayalam 🖐️
Просмотров 3,4 тыс.Год назад
ആയൂർരേഖയിൽ ഒളിഞ്ഞിരിക്കുന്ന ഭാവി രഹസ്യം || Palmistry in Malayalam 🖐️
ഭാവി കാണിക്കുന്ന അത്ഭുത ചിഹ്നം || "The Ancient Secrets Revealed" 🖐️
Просмотров 4,5 тыс.Год назад
ഭാവി കാണിക്കുന്ന അത്ഭുത ചിഹ്നം || "The Ancient Secrets Revealed" 🖐️
ജീവിതത്തെ മാറ്റി മറിക്കുന്ന അറിവ് || "Revealing the Untold Secrets of Life Line"🖐️
Просмотров 9 тыс.Год назад
ജീവിതത്തെ മാറ്റി മറിക്കുന്ന അറിവ് || "Revealing the Untold Secrets of Life Line"🖐️

Комментарии

  • @Alvinvlog-en5jh
    @Alvinvlog-en5jh 15 часов назад

    thanks

  • @vaishnavsooraj
    @vaishnavsooraj 15 часов назад

    😮

  • @user-zq4ox9tx5o
    @user-zq4ox9tx5o День назад

    Sir enganeyanu kay nokan ayachu tharentathu enthanu rate plz sir

  • @RajanKlty
    @RajanKlty День назад

    സർ, കയ്യുടെ ഫോട്ടോ അയച്ചു തന്നാൽ ഫലം പറയാനാകുമോ?

  • @user-tv3kf4zs7x
    @user-tv3kf4zs7x День назад

    ❤❤❤❤❤

  • @chandranks1
    @chandranks1 День назад

    👍🙏

  • @muralikrishnan5221
    @muralikrishnan5221 2 дня назад

    മലയാളത്തിലല്ലേ പറയുന്നത് പിന്നെ എന്തിനാണ് മംഗ്ലീഷിൽ ഒരു എഴുത്ത്

  • @rameshea140
    @rameshea140 2 дня назад

    കയുടെ ഫോട്ടോ എങ്ങിനെ സാറിന്റെ അടുത്തെത്തിക്കും

  • @aneeshkumarvvkumar3745
    @aneeshkumarvvkumar3745 4 дня назад

    What is the remedy

    • @VedicPalmistry
      @VedicPalmistry 17 часов назад

      രേഖകൾ സൂചനകൾ ആണ് നൽകുന്നത്. കർമ്മങ്ങളിൽ മാറ്റം വരുത്തിയാൽ നമുക്ക് ഫലം മാറ്റിയെടുക്കാം. അതോടെ ഈ രേഖകൾ മാഞ്ഞു പോവുകയും നല്ല രേഖകൾ കയ്യിൽ വരികയും ചെയ്യും 👍

  • @reethavalsalan9885
    @reethavalsalan9885 4 дня назад

    ❤️🙏🙏🙏🌹👍sir thank u

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 дня назад

    THANK YOU AND OBLIGED

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 дня назад

    🙏🙏🙏❤🙏🙏🙏

  • @SanithNk
    @SanithNk 4 дня назад

    സൂര്യമണ്ഡലത്തിന്റെയും ശനി മണ്ഡലത്തിന്റെയും നടുക്ക് നന്നായി ഉയർന്നു കാണുന്നു എന്താണ് കാരണം?

    • @VedicPalmistry
      @VedicPalmistry 4 дня назад

      വിശദീകരിക്കേണ്ട വിഷയമാണ് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും👍

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 5 дней назад

    Dolores Canon, M mark പറ്റി പറയുന്നത് വ്യത്യസ്തമാണ്. RUclips ചാനൽ refer ചെയ്യുക

  • @ajithparameswaran6625
    @ajithparameswaran6625 5 дней назад

    Chetta rega maraykkathe nilku pls,

  • @sumeshvs497
    @sumeshvs497 6 дней назад

    I win lottery

  • @raju-bq3xs
    @raju-bq3xs 6 дней назад

    അംബാനിയുടെ കയ്യിൽ ഉണ്ടാകും ഇതുപോലെ ഉള്ള രേഖ

  • @suryas953
    @suryas953 6 дней назад

    ഈ മണ്ഡലത്തിൽ മൂന്ന് ഇന്റുമാർക്കാണ് ഉള്ളതെങ്കില ഫലം എന്താണ്

    • @VedicPalmistry
      @VedicPalmistry 17 часов назад

      കണ്ണിന് ചെറിയ പ്രോബ്ലം അല്ലെങ്കിൽ അപകീർത്തിക്ക് സാധ്യത

    • @suryas953
      @suryas953 13 часов назад

      @@VedicPalmistry എന്റെ ഒന്നാം ചൊവ്വ മണ്ഡലത്തിൽ രേഖകളാൽ ഒരു ഏണി ചിഹ്നം രൂപം കൊണ്ടിരിക്കുന്നു ഇതിന്റെ ഫലം എന്താണ്

  • @Alvinvlog-en5jh
    @Alvinvlog-en5jh 8 дней назад

    ❤thanks

  • @TrendyTrendz-ty1sc
    @TrendyTrendz-ty1sc 8 дней назад

    V M X ith moonnum und kayyil 😂

  • @rajutly4783
    @rajutly4783 8 дней назад

    Poda

  • @mahdqtr4476
    @mahdqtr4476 8 дней назад

    100 ശതമാനം ശരിയാണ് ente കൈയിൽ ee രേഖ und

  • @reethavalsalan9885
    @reethavalsalan9885 9 дней назад

    ❤🙏🌹 sir sukano

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 9 дней назад

    🙏🙏🙏❤🙏🙏🙏

  • @user-yt4ut8sm9p
    @user-yt4ut8sm9p 9 дней назад

    Ente kayil. Unde

  • @poraliyogi6813
    @poraliyogi6813 9 дней назад

    Do you have a whats app no?

  • @josephcjcjjoseph7673
    @josephcjcjjoseph7673 9 дней назад

    Intrested

  • @peterkoshy6680
    @peterkoshy6680 9 дней назад

    സൂര്യമണ്ഡലത്തിൽ മത്സ്യ ചിഹ്നം പോലെ കാണ് ന്നുണ്ട് അതിന്റെ ഫലം ഒന്ന്‌ പറയാമോ

    • @VedicPalmistry
      @VedicPalmistry 4 дня назад

      മത്സ്യ ചിഹ്നം തന്നെയാണെങ്കിൽ പുരോഗതിയാണ് ഫലം👍

    • @peterkoshy6680
      @peterkoshy6680 3 дня назад

      ഇടത്തെ കൈയിൽ സൂര്യ മണ്ഡല ത്തിലു, വലത് കൈയിൽ ശെനി മണ്ഡലത്തിലു , മൽസ്യ ചിഹ്നം പോലെ യാണ് കാണുന്നത്

  • @sampianiste
    @sampianiste 11 дней назад

    Sir what all effects does mole on mount moon does

    • @VedicPalmistry
      @VedicPalmistry 17 часов назад

      മറുക തന്നെയാണെങ്കിൽ അമ്മയ്ക്ക് രോഗമോ ദുഃഖമോ ഫലം

  • @Jyothy.
    @Jyothy. 11 дней назад

    Sir, chathuravum thrikonavum undu, bhalam enthanu sir ?

    • @VedicPalmistry
      @VedicPalmistry 4 дня назад

      വിശദീകരിക്കേണ്ട വിഷയമാണ് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും👍

    • @Jyothy.
      @Jyothy. 4 дня назад

      @@VedicPalmistry sir link thatamo ?

    • @Jyothy.
      @Jyothy. 4 дня назад

      Sirnte pazhaya vedio kandu, athil paranjathupole thanne sambavichu, .sanimandalathinte thazhe hridhayarekhakkum bhagyarekhayudeyum idakku thrikona chihnam undu... business cheythu vanparajayavum kadavum aayi mari.....ithinu mattam undakumo ?

  • @MsRajasekharan
    @MsRajasekharan 13 дней назад

    നമ്പർ തരുമോ

  • @user-ps6gp8jm5f
    @user-ps6gp8jm5f 13 дней назад

    ഇതിനു പരിഹാരം ഉണ്ടോ രണ്ടാമത്തേത് എന്റെ കയ്യിൽ ഉണ്ട്

    • @VedicPalmistry
      @VedicPalmistry 17 часов назад

      എന്താണ് കാണുന്നത് എന്ന് കൃത്യമായി വിവരിക്കൂ

  • @Athira0709
    @Athira0709 17 дней назад

    Sir,നടുവിരലിൻറെ താഴെ ഹൃദയ രേഖ ബ്രാഞ്ച് ആയിട്ട് കാണുകയും,ഒരു ബ്രാഞ്ച് നടുവിരലിൻ്റേയും വ്യാഴ വിരലിൻ്റെയും മധ്യത്തിലും ,മറ്റെ ബ്രാഞ്ച് വ്യാഴമണ്ഡലത്തിൽ ചെറുകയും ,അതിൽ ഒരു ക്രോസ് വരികയും ചെയ്താൽ ഉള്ള ഭലം എന്താ സാർ

    • @VedicPalmistry
      @VedicPalmistry 17 часов назад

      കേട്ടതുപോലെ തന്നെയാണെങ്കിൽ ധനപുരോഗതി ഐശ്വര്യം

  • @zeenaz1543
    @zeenaz1543 17 дней назад

    സാർ എൻ്റെ ഇടതു കൈയിൽ തള്ളവിരലിൻ്റെ ആദ്യ ഖണ്ഡത്തിലും വലതുകൈയിൽ തള്ളവിരലിൻ്റേയും ചൂണ്ടുവിരലിൻ്റെയും നടുവിരലിൻ്റെയും അവസാന ഖണ്ഡത്തിലും കറുത്ത മറുകുകൾ ഉണ്ട്. ദോഷഫലമാണോ പറയുമോ സാർ @vedicpalmhistory❤

    • @VedicPalmistry
      @VedicPalmistry 17 часов назад

      മനോബലം കുറയുന്നതിനും ചെറിയ രോഗങ്ങൾക്ക് സാധ്യത

  • @pradeepm2336
    @pradeepm2336 17 дней назад

    എനിക്ക് ഇങ്ങനെ ഒരു രേഖ പോലുമില്ല

  • @user-ws3zi8cd6x
    @user-ws3zi8cd6x 17 дней назад

    ഇതന്നതാ ഫ്രഞ്ച് വിപ്ലവം പറയുകയാണോ??? നിങ്ങളുടെ മാമന്റെ കയ്യിൽ ഉള്ള കാര്യം ഇതിൽ പറയുന്നതെന്തിനാ,, കഷ്ടം... കാര്യം പറഞ്ഞു പോ ഹേ 😢😢

  • @RajeevenK-hq6nd
    @RajeevenK-hq6nd 18 дней назад

    Ende kaypathiyude photo ayachuthannal onu paranju tharumo.old age evide ethumennu

  • @Shruthi-ht8hq
    @Shruthi-ht8hq 18 дней назад

    ഇതിൽ ഒരു വിരൽ പറഞ്ഞില്ല. തള്ള വിരൽ എനിക്ക് പെട്ടന്ന് ഇവിടെ ഒരു കറുത്ത പുള്ളി വീണു ദോഷം ഉണ്ടാവുമോ. പ്ലീസ് reply

    • @VedicPalmistry
      @VedicPalmistry 17 дней назад

      ചെറിയ രോഗലക്ഷണമാണ് ഫലം

  • @sjc898
    @sjc898 19 дней назад

    വര ഇല്ലാത്തവർ ഉണ്ടോ 😁

  • @rahulkrishnan9264
    @rahulkrishnan9264 20 дней назад

    Ys i have... Now 34 yrs

  • @rahulkrishnan9264
    @rahulkrishnan9264 20 дней назад

    Yes i have but am still poor am 34 years old not yet married 😩

  • @rahulkrishnan9264
    @rahulkrishnan9264 20 дней назад

    I have this line 😩😩😩

  • @dhaneshpv2432
    @dhaneshpv2432 20 дней назад

    ഫോട്ടോ അയച്ചാൽ ഫലം പറഞ്ഞു തരുമോ

  • @shajahan9880
    @shajahan9880 20 дней назад

    Tanks

  • @jayasreeskitchen5969
    @jayasreeskitchen5969 21 день назад

    എന്റെ കൈയ്യിൽ മുൻപ് ഉണ്ടായിരുന്നു സർ. ഇപ്പോൾ മാഞ്ഞു തുടങ്ങി 🙏

  • @malusstichworld431
    @malusstichworld431 21 день назад

    തള്ളവിരലിനു താഴെ വന്നലോ 😊

    • @VedicPalmistry
      @VedicPalmistry 20 дней назад

      തള്ളവിരലിന്റെ താഴെ കൃത്യമായി എവിടെയാണ്?

    • @malusstichworld431
      @malusstichworld431 20 дней назад

      @@VedicPalmistry വിരലിന്റെ മൂന്നാമത്തെ ഭാഗത്തു

  • @reethavalsalan9885
    @reethavalsalan9885 22 дня назад

    Sir ഇപ്പൊ video ഇടാറില്ലേ 🤔 enthu പറ്റി sir ❤🙏🙏🙏🌹

    • @VedicPalmistry
      @VedicPalmistry 20 дней назад

      Shorts ആണ് ഇപ്പോൾ കൂടുതൽ ഇടാറ്.

    • @reethavalsalan9885
      @reethavalsalan9885 7 дней назад

      ❤️👍 🙏ഒക്കെ thank u sir 😍🌹

  • @akhil6267
    @akhil6267 22 дня назад

    enik ee rekha unde but 40 age ayi ini kittua

    • @VedicPalmistry
      @VedicPalmistry 20 дней назад

      മറ്റു രേഖകളിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഇതിന്റെ ഫലം ലഭിക്കുകയില്ല,

  • @indurajesh5400
    @indurajesh5400 22 дня назад

    നിങ്ങളുടെ കൈ ഒന്ന് കാണിക്കാമോ

    • @VedicPalmistry
      @VedicPalmistry 20 дней назад

      പല വീഡിയോയിലും കൈ ഉയർത്തി കാണിക്കുന്നുണ്ട് ശ്രദ്ധിച്ചാൽ മതി👍